Location : INDIA
Category : Institutions/Associations/Organisations
ലോകം ഇന്ന് ഒരു വലിയ മഹാമാരി നേരിടുമ്പോഴും, അതിനെ തടുത്തു നിർത്തിക്കൊണ്ട് നമുക്ക് ഒരുമയോടെ മുന്നേറാൻ ഈ ഓണം നമുക്ക് ഒരു നിമിത്തമായി തീരട്ടെ..... വരൂ നമുക്ക് കരുതലോടെ ആഘോഷിക്കാം..... ഒത്തൊരുമയോടെ ഒരോണക്കാലം കൂടി.....