Location : INDIA
Category : Individual/home
ഓണക്കാലം ആയാൽ രാവിലെ കുളിച്ചൊരുങ്ങി പൂത്തറയിൽ ഒരു നുള്ള് തുമ്പ ഇട്ടു... പിന്നെ അതിനൊപ്പം മറ്റു പൂക്കളാൽ കളമൊരുക്കുന്നത്, ഓണം നാളിന്റെ ചാരുത അതു മറ്റൊരു ആഘോഷത്തിനുമില്ല...