Location : INDIA
Category : Individual/home
അത്തം മുതൽ തിരുവോണം വരെയുള്ള പത്തുദിനങ്ങളിലെ പ്രധാന ചടങ്ങാണ് ഓണപൂക്കളം. മാനുഷരെപ്പോലെ പ്രകൃതിയും ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി എന്നതിന്റെ തെളിവാണ് പുഞ്ചിരി തൂകി നിൽക്കുന്ന സുന്ദരി പൂക്കൾ. ഓണപ്പുലരിയുടെ കുളിർമയും ഓണപൂക്കളത്തിന്റെ വശ്യതയും കണ്ണിന് എക്കാലവും ഒരു ആനന്ദം തന്നെ.