Global Pookkalam Competition 2021 Global Pookkalam Competition 2021

AB GARDENS

Location : QATAR

Category : Individual/home

Qataronam

" ഖത്തറോണം" തുമ്പയും മുക്കുറ്റിയും വിരിയാത്ത ഈ മരുഭൂമിയിൽ കിട്ടാവുന്ന പൂക്കൾകൊണ്ട് മനോഹരമായ ഒരു പൂക്കളം ഞങ്ങൾ ഒരുക്കി . വിവിധ ജില്ലകളിലിൽ നിന്നായി ജാതി, മത ഭേദമന്യേ ഞങ്ങൾ ഒരു കുടുംബം പോലെ കൂട്ട് കൂടി , പാട്ടും കളിയുമായി പൈതൃക മൂല്യമുള്ള കേരളത്തിന്റെ മനോഹരമായ ഉത്സവം വളരെയധികം പ്രൗഢ ഗംഭീരമായി കൊണ്ടാടി. കളങ്ങളിൽ നിറഞ്ഞ പൂക്കളുടെ മനോഹാരിതപ്പോലെത്തന്നെ ഞങ്ങളുടെ മനോഹരമായ ബാല്യകാല സ്മരണകളും അയവിറക്കി. അവിയലും , സാമ്പാറും , എരിശ്ശേരിയും , തോരനും രണ്ടു കൂട്ടം പായസവുമൊക്കെയായി സദ്യയും കെങ്കേമമാക്കി ...!