Location : INDIA
Category : Institutions/Associations/Organisations
ഓണം ഏതൊരു മലയാളിയുടേയും ഹൃദയ തുടിപ്പ്. പൊന്നിൻ ചിങ്ങ മാസത്തിലെ പത്ത് ദിവസത്തെ ആഘോഷം അത്തപ്പൂക്കളം. ഏത് മഹാമാരിയിലും മലയാളിക്കും ഒഴിവാക്കാനാകാത്ത പൂക്കളം.