Location : INDIA
Category : Individual/home
വിവിധ നിറങ്ങൾ ഒത്തിണങ്ങി മനോഹരിയായ ഈ പൂക്കളം പോലെ, ഭൂമിയിലെ സർവ്വ ചരാചരങ്ങളും ഒത്തിണങ്ങി സമൃദ്ധിയോടും, സന്തോഷത്തോടും കഴിയട്ടെ എന്ന് ആശംസിക്കുന്നു.. ഓണാശംസകൾ ....