Global Pookkalam Competition 2021 Global Pookkalam Competition 2021

GOVT. AYURVEDA MARMA HOSPITAL KANJIRAMKULAM TVPM

Location : INDIA

Category : Institutions/Associations/Organisations

GOVT. AYURVEDA MARMA HOSPITAL KANJIRAMKULAM TVPM

ഓരോ ഓണക്കാലവും കാഴ്ചയുടെ വിസ്മയമാണ്. ഞൊറിഞ്ഞുടുത്ത കസവും, പൂക്കാലവും, വള്ളംകളിയും എല്ലാം അനുസ്മരിപ്പിക്കുന്ന, കാഞ്ഞിരംകുളം മര്‍മ്മ ആയുർവേദ ആശുപത്രിയില്‍ ഒരുക്കിയ പൂക്കളം. വിശ്വമാനവികതയുടെ ഒരുമയുടെ ആഘോഷകാലത്ത് കേരളത്തിന്റെ കാഴ്ച്ച വിരുന്നിലേക്ക് ലോകമെങ്ങും ഉള്ളവര്‍ക്ക് സ്വാഗതം. ഓരോ ഓണക്കാലവും കേരളത്തിനൊപ്പം.