Location : INDIA
Category : Individual/home
ഇപ്പോഴത്തെ സാഹചര്യത്തിൽ മാസ്ക്കിന് ജീവിതത്തിൽ വളരെ പ്രധാന്യമുണ്ട്. മാസ്ക്കിൽ നിന്ന് എല്ലാവർക്കും ഒരു മോചനം കിട്ടി പൂമ്പാറ്റകളെ പോലെ പറന്നു നടക്കാൻ പറ്റട്ടെ. വെളുത്ത പൂക്കൾ മാസ്ക് ആയി കാണിക്കുന്നു. അതിനുള്ളിൽ പൂമ്പാറ്റയും. ചെറിയ ആഘോഷം ചെറിയ പൂക്കളം. ഓണാശംസകൾ.