Location : INDIA
Category : Individual/home
കൊറോണയുടെ നീരാളിപ്പിടിത്തത്തിൽ ലോകം വീർപ്പുമുട്ടിയപ്പോഴും ഓണം നമ്മെ ഗൃഹാതുരത്വത്തിലേക്ക് കൊണ്ടുപോകുന്നു.ലോകമെമ്പാടുമുള്ള മലയാളികൾക്ക് 'ലോക പൂക്കള' ത്തിലൂടെ ഓണത്തിൻ്റെ മധുരം virtual ആയി സമ്മാനിച്ച സർക്കാരിനും കേരള ടൂറിസം വകുപ്പിനും നന്ദിയും ഓണാശംസകളും നേരുന്നു.