Location : INDIA
Category : Individual/home
Onam pookalam#Kerala Tourism പൂവിളികളുടെ ഈണത്തിലണിഞ്ഞ് മാവേലി വരും. പൂന്തേൻ പകർന്നു നൽകി മനസ്സു നിറയ്ക്കും. മലയാളിക്കിനി എന്നും പൊന്നോണമാകട്ടെ.❤️❤️ഓണപ്പൂവേ ഓമൽപ്പൂവേ❤️❤️ ❤️പൂം പൊതിയെൻ വണ്ടിനു തേനും❤️ എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ.. #onam2021 #kerala