Location : INDIA
Category : Individual/home
ചേച്ചിയുടെ പൂക്കളം ഒന്ന് പൊളിച്ചടുക്കാൻ ശ്രമിക്കുന്ന അനിയൻ. ചേച്ചി സ്നേഹത്തോടെ കൈ പിടിച്ചിരിക്കുകയല്ല. തട്ടി തെറുപ്പിക്കാതിരിക്കാൻ വേണ്ടി പിടിച്ചു വക്കുന്നതാണ്... അതിനിടയിൽ ചേച്ചിയെ സോപ്പിട്ട് പൂവ് അടിച്ചു മാറ്റാൻ ശ്രമിക്കുന്ന അനിയൻ. പൂക്കളത്തിൻറെ ഭംഗിയിലല്ല പൂവിടുന്നവരുടെ സ്നേഹത്തിൽ ആണ് കാര്യം