Location : INDIA
Category : Individual/home
ഈ ഒരു സാഹചര്യത്തിലും കിട്ടിയ പൂക്കളും ഇലകളും വച്ച് ഒരു കുഞ്ഞു പൂക്കളം ഉണ്ടാക്കാൻ എന്റെയും അനുജത്തിയുടെയും ശ്രമം.