Global Pookkalam Competition 2021 Global Pookkalam Competition 2021

Devika.N

Location : INDIA

Category : Individual/home

കൊറോണക്കാലത്തെ ഒരു നല്ലോണം

നാം ഇന്ന് കൊറോണ എന്ന മഹാമാരി കാലത്തിലൂടെ കടന്ന് പോവുകയാണ് . ഈ മഹാമാരി കാലവും മറികടന്ന് ഓണസങ്കൽപ്പം പോലെ ഒരു നല്ല കാലത്തിലേക്ക് നാം എത്തിപ്പെടുകതന്നെ ചെയ്യും