Global Pookkalam Competition 2021 Global Pookkalam Competition 2021

Sreelekha Harishankar

Location : INDIA

Category : Individual/home

Pookalam 2021

പൂക്കളം... കുട്ടിക്കാലത്തെ ഓർമ്മകളിൽ ഏറ്റവും മധുരമായ ഓർമ്മ. ഏത് നാട്ടിലായാലും തിരുവോണനാളിൽ പൂക്കളം എന്നത് വജ്ര ഉത്സാഹത്തോടെ ചെയ്യുന്നതാണ്. കുട്ടികളും അതേ ഉത്സാഹത്തോടെ കൂടെ കൂടും.