Location : INDIA
Category : Individual/home
ഓർമ്മഭ്രാന്തുകളുടെ വേലിയേറ്റമാണ് ഓരോ ഓണക്കാലവും.... ഈ ഓണവും ഓർമ്മയിൽ നിലാവ് പൊഴിച്ചു നിൽക്കും... പൂക്കളമായി,ഊഞ്ഞാലായി,ഓണക്കോടിയായി,ഓണസദ്യയായി,ഓണപ്പാട്ടും,ഓണക്കളുമായി.... പ്രിയമുള്ളവരിലേക്ക്, സ്നേഹനിമിഷങ്ങളിലേക്ക്, മണ്ണിലേക്ക്, മനസ്സിലേക്ക് മടങ്ങിയെത്താൻ ഈ ഓണക്കാലവും...