Global Pookkalam Competition 2021 Global Pookkalam Competition 2021

DISTRICT COLLECTORATE THRISSUR

Location : INDIA

Category : Institutions/Associations/Organisations

നല്ല നാളേക്കായി ഇന്നിന്റെ "മാസ്‍ക്‍"ഓണം

കോവിഡ് മഹാമാരിക്കിടെ നഷ്ടങ്ങളിൽ നിന്നു തിരിച്ചുവരവിനൊരുങ്ങുകയാണ് ലോകജനത. അവർക്കൊപ്പം ഞങ്ങളും ചേരുന്നു.... പ്രതീക്ഷ കൈവിടാതെ പ്രത്യാശയോടെ ഒരു പുത്തൻ പുലരിക്കായി ......