Location : INDIA
Category : Individual/home
KT2293/2022 എല്ലാ ഗണങ്ങളുടെയും നാഥന്മാരുടെയും അധിപനാണ് ഗണപതി ഭഗവാന്‍. ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടമാണ് ഗണപതി. വിഘ്നങ്ങള്‍ അകറ്റുന്ന ദേവനാണ് ഗണപതി. ആ ഗണപതി ഭഗവാന്‍റെ ജന്മ നക്ഷത്രമായ അത്തം മുതലാണ് പൂക്കളമിടുന്നത്. പത്താം ദിവസമായ തിരുവോണത്തിന് ഗണപതി ഭഗവാന്‍റെ രൂപം പൂക്കളത്തില്‍ ചെയ്യാന്‍ ശ്രമിച്ചിരിക്കുകയാണ് ഞാന്‍.