Location : INDIA
Category : Individual/home
ജനനിബിഡമായ നഗരത്തിലെ തൊട്ടുരുമ്മി നിൽക്കുന്ന രണ്ടുമുറി ഫ്ളാറ്റുകളുടെ നാലുചുവരുകൾക്കുള്ളിലേക് , വയലിലെ ഈറൻ വാരിയുടെയും, ഓണത്തപ്പൻ്റെ മണിനാദത്തിൻ്റെയും ചാണകം മെഴുകിയ തറയുടെയും ഓർമകൾ വന്നെത്തിനോക്കിയ അനുഭൂതി.