പരമ്പരാഗതമായി പൂക്കളങ്ങള്‍ എങ്ങനെയാണ് ഇടുകയെന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ.
വീഡിയോ കാണൂഓണം എന്നും മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളിലെ ഒഴിവാക്കാനാവാത്ത അദ്ധ്യായമാണ്. കേരളത്തിലെ തന്റെ പ്രജകളെ കാണാന്‍ ഐതിഹ്യങ്ങളിലെ മഹാബലിയെന്ന മഹാരാജാവിന്റെ മടക്കയാത്രയും, അദ്ദേഹത്തിനുള്ള സ്വീകരണവുമായാണ് മലയാളികള്‍ ഓണം ആചരിക്കുന്നത്.
കൂടുതൽ അറിയാൻ