Pookkalam
SREELAKSHMI K

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

വിശാഖപ്പൂക്കളം

നാലാം നാളത്തെ ഓണപ്പൂക്കളം.വിശാഖം നാൾ.ഉപയോഗിച്ച പൂക്കളെല്ലാം തന്നെ മുറ്റത്തെ കുഞ്ഞു പൂന്തോട്ടത്തിൽ നിന്നും അയൽവക്കങ്ങളിലെ തൊടികളിൽ നിന്നും ശേഖരിച്ചവ. പൂക്കളത്തിലെ രാജ്ഞിയായി തുമ്പയും ഈ കളത്തിൻറെ മധ്യത്തിൽ മുക്കുറ്റിക്കൊപ്പം സ്ഥാനമുറപ്പിച്ചിരിക്കുന്നു.മഞ്ഞ, പിങ്ക് കോളാമ്പി ,ചുവപ്പ് മഞ്ഞ പിങ്ക് ചെമ്പരത്തി,തെച്ചി, അരളി, ശംഖു പുഷ്പം തുടങ്ങിയ നാടൻ പുഷ്പ പ്രമുഖർ നിരക്കുന്ന വർണ്ണാഭമായ പൂക്കളം. തയ്യാറാക്കിയത് ശ്രീലക്ഷ്മി കെ

Pookkalam Photo
Group Photo

Sreelakshmi K's മറ്റ് എൻട്രികൾ

മറ്റ് എൻട്രികൾ