സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
ചെമ്പരത്തിയുടെ പല നിറഭേദങ്ങൾ കൊണ്ട് ഇതൾ വിരിച്ച താമരപ്പൂ പോലെ പൂക്കളം.രണ്ടിതൾ മഞ്ഞ ക്കോളാമ്പിയും. അതിർത്തി കാത്ത് നീല ശംഖു പുഷ്പവും കോളാമ്പിയുടെ കുഞ്ഞിതളുകളും മന്ദാരത്തിൻ്റെ വെൺമയും.നടുക്ക് പതിവുപോലെ മുക്കുറ്റി.