സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
ഒരുകാലത്ത് കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നതിനായാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പൂക്കളങ്ങള്‍ ഒരുക്കുന്നത്. Let this onam also let bring back mahabali by pouring the essence of pookhalam