സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
പൂക്കളത്തിൽ ഉപയോഗിച്ച പൂക്കൾ - ചെണ്ടുമല്ലി മഞ്ഞയും ഓറഞ്ച് ഉം, വൈലറ്റ് ജമന്തി, വെള്ള ജമന്തി, റെഡ് റോസ് പിന്നെ കുറച്ചു ചീരയും. സന്തോഷത്തിന്റെയും സമാദാനത്തിന്റെയും വർഷങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ. ഹൃദയം നിറഞ്ഞ തിരുവോണ ആശംസകൾ