Pookkalam
Nisha

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

Onam@2023

16തരത്തിലുള്ള പൂക്കൾ കൊണ്ടാണ് ഈ പൂക്കളം തയ്യാറാക്കിയിരിക്കുന്നത്. തുമ്പ, തുളസി, ചെത്തി (വെള്ള, പിങ്ക് ), വാടാമുല്ല,ജമന്തി, ബന്ദി,(മഞ്ഞ, ഓറഞ്ച് ), ചെമ്പരത്തി(ചുമപ്പു, റോസ്) ശങ്കു പുഷ്പം,വഴക്കൂമ്മ്പ്,ഭാഗവാന്കതിരു, റോസപ്പൂവ്, മന്താരം, മാവില തുടങ്ങിയവ. തികച്ചും പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു പൂക്കളം

Pookkalam Photo
Group Photo

മറ്റ് എൻട്രികൾ