Pookkalam
ABHIJITH TS

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

മണ്ണ്, മാമലകളും വിണ്ണുമീ വിഭാതവും ധന്യമാക്കുമെൻ നാട്കേരളം മനോഹരം!

പൂക്കളും ഇലകളും മാത്രമാണു ഉപയോഗിച്ചിരിക്കുന്നത്. വ്യാസം ഒരു മീറ്റർ പത്ത് സെ. മീറ്റർ പ്രകാശമാനമായ ഒരു കാലത്തിൻ്റെ ഓർമ്മയാണു ഓണം. പൂക്കളത്തിൽ ആ പ്രകാശവും പ്രാഭാതവും വിരിയിക്കാൻ ശ്രമിച്ചിരിക്കുന്നു.

Pookkalam Photo
Group Photo

Abhijith Ts's മറ്റ് എൻട്രികൾ

മറ്റ് എൻട്രികൾ