Pookkalam
Ram Mohanlal

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

പോന്നോണപ്പൂവും നാടൻ പ്പെൺകൊടിയും

പ്രകൃതി ദേവിയുടെ മൂർത്തമായ ഒരാവിഷ്കാരമാണ് ഈ പൂക്കളത്തിൽ കാണുന്നത്. നാടൻ പൂവുകളെ തേടിപ്പോവുന്ന പുടവ ചുറ്റിയ നാടൻ പെൺകൊടിയെ നാടൻ പൂവുകൾ കൊണ്ട് തന്നെ ആവിഷ്കരിക്കുന്ന ഓണക്കാലത്തെ തേടിയിറങ്ങലിന് അർത്ഥം നൽകുന്നു ഈ പൂക്കളം. ഒരർത്ഥത്തിൽ പുനർജനിയുടെ വേരുകൾ തേടലാണ് അത്.

Pookkalam Photo
Group Photo

മറ്റ് എൻട്രികൾ