Pookkalam
Sree Chitra Thirunal Engineering College Qatar Alumni Association

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

ഒത്തൊരുമയുടെ പോന്നോണം

ലോകത്തിലെ എല്ലാ മലയാളികളെയും പോലെ തന്നെ ഗൾഫ് പ്രവാസികൾക്കും ഓണം എന്നത് വിഷമങ്ങളെയും പ്രശ്നങ്ങളെയും അതിജീവിച്ചതിന്റെ കൂടെ ആഘോഷമാണ്. ഒത്തൊരുമ ഇത്രയും പ്രാധാന്യം അർഹിക്കുന്ന ഈ കാലത്ത് മറ്റു ദേശീയരെയും ഉൾപ്പെടുത്തി ഓണം ആഘോഷിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനവും ആനന്ദവും പകരുന്നു.

Pookkalam Photo
Group Photo

Sree Chitra Thirunal Engineering College Qatar Alumni Association's മറ്റ് എൻട്രികൾ

മറ്റ് എൻട്രികൾ