സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
നൻമയുടെ വെൺമയും തിൻമയുടെ കാളിമയും ഒരുമിക്കുന്നു വർണ്ണപ്പൊലിമയോടെ നമ്മുടെ സ്വന്തം കലാരൂപങ്ങളുടെ ഭാവസംഗമത്തിൽ... ഒളിമങ്ങാതെ ഓണസങ്കൽപ്പം ഓരോമനസ്സിലും നിറഞ്ഞുതുളുമ്പട്ടെ.... പൊന്നോണാശംസകൾ