Pookkalam
Arun G S

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

തിരുവോണത്തോണി

പൂർണമായും പൂക്കളും ഇലകളും കൊണ്ട് തീർത്ത ഈ നാടൻ പൂക്കളത്തിൽ, അസ്തമയസൂര്യന്റെ അരുണകിരണങ്ങളാൽ അണിഞ്ഞൊരുങ്ങിയ ഒരു പുഴയോരവും, നിറയെ പൂക്കളുമായി തീരമണയുന്ന തിരുവോണത്തോണിയും നിങ്ങൾക് കാണാം. പുഴയിൽ വിരിഞ്ഞ താമരയും.. കേരളീയത വിളിച്ചോതുന്ന ആ പച്ചത്തുരുത്തിലെ കേരവൃക്ഷവും കണ്ണിനുകുളിര്മയേകുന്ന കാഴ്ചയാകുന്നു… പുറമെ പലവര്ണങ്ങൾവിതാനിച്ച കളങ്ങൾ കേരളത്തിന്റെ തനിമയൊത്ത പൂക്കളചാരുതയുടെ പ്രതിബിംബമാകുന്നു..

Pookkalam Photo
Group Photo

മറ്റ് എൻട്രികൾ