സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
പൂക്കളം വ്യാസം 1.94 മീറ്റർ. പൂക്കൾ കവുങ്ങിൻ പൂവ്, ചെമ്പരത്തി, റോസ്, ജമന്തി, ബന്തി, 2 ഇനം ഇലകൾ എന്നിവ ഉപയോഗിച്ചാണ് ഈ പൂക്കളം തീർത്തിരിക്കുന്നത്.