സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം
തുലാവം 10 കഴിഞ്ഞാൽ പിന്നെ വടക്കൻകേരളത്തിലെ പൂക്കളും, ഇലകളും, വൃക്ഷജാലകളും തെയ്യത്തിൻറെ ചുവടുകൾക്കൊത്ത് താളം തുള്ളും ഇവിടുത്തെ ഓരോ കാറ്റിലുമുണ്ടാകും തോറ്റംപാട്ടിന്റെ ഈരടികൾ ഈ ഓണത്തിന് പൂക്കളിലും ഇലകളിലും ഒരുക്കിയ ഓണപ്പൂക്കളം