Pookkalam
GOVT. AYURVEDA MARMA HOSPITAL KANJIRAMKULAM TVPM

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

അമ്പിളിമാമനെ തൊട്ടൊരോണം

കേരളത്തിലെ വീട്ടുമുറ്റങ്ങളില്‍ ഊഞ്ഞാലുകൾ എത്തുന്ന കാലമാണ് ഓണം. ചിങ്ങ നിലാവിൽ ആയത്തിൽ ഊഞ്ഞാലാടി അമ്പിളിമാമനെ തൊടാൻ മോഹിച്ച ഒരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു. ഈ ഓണക്കാലം ഒരു സ്വപ്നസാക്ഷാത്കാരവും ഭാരതത്തിൻറെ അഭിമാന നിമിഷവും ആണ്. ഭൂമിക്കപ്പുറം മനുഷ്യൻ ചന്ദ്രനില്‍ വസിക്കുന്ന കാലത്ത് അവിടെയും പുലരട്ടെ മാവേലി നാട്. ഈ ഓണക്കാലത്തെ ഇങ്ങനെ അടയാളപ്പെടുത്താൻ, ആഘോഷിക്കാന്‍ ഏവർക്കും സ്വാഗതം കേരള നാട്ടിലേക്ക്. ഈ അഭിമാന നിമിഷം കേരളത്തിനൊപ്പം.

Pookkalam Photo
Group Photo

മറ്റ് എൻട്രികൾ