കായല്‍ത്തീരമൊരുക്കുന്ന കൗതുകക്കാഴ്‌ച്ചകള്‍ മാത്രമല്ല, സാഹസിക ജലകേളികള്‍ക്കായും വാതില്‍ തുറക്കുകയാണ് വലിയപറമ്പയിലെ വാട്ടര്‍ ടൂറിസം.