ആക്കുളം തടാകത്തിന്റെ തീരത്തുള്ള ആക്കുളം ഗ്രാമം തെക്കന്‍ കേരളത്തിലെ ദൃശ്യ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പ്രശാന്തമായ അന്തരീക്ഷം സഞ്ചാരികളെ ഇങ്ങോട്ടു ആകര്‍ഷിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരെയാണ് ആക്കുളം. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, നീന്തല്‍ കുളം, മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ കുളം ഇവയെല്ലാം ആക്കുളത്തെ ആകര്‍ഷണീയതകളാണ്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷൻ: തിരുവനന്തപുരം 10 കി. മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം വിമാനത്താവളം, 7 കി. മീ.
ഭൂപട സൂചികഅക്ഷാംശം: 8.52322, രേഖാംശം: 76.905484