വിശുദ്ധ തോമാ സ്ലീഹ കേരളത്തിൽ സ്ഥാപിച്ച ഏഴു പളളികളിൽ ഒന്നാണിതെന്നാണ് വിശ്വാസം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സെന്റ് ജോർജ് ഫൊറോനാ പളളി നിലകൊളളുന്നത്. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വെച്ച് പെരുന്നാൾക്കാലത്ത് ഏറ്റവുമധികം പണം നേർച്ചയായി ലഭിക്കുന്നത് ഇവിടെയാണത്രെ. ഏപ്രിൽ 22 മുതൽ 24 വരെയാണ് ഇവിടത്തെ തിരുനാൾ.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കോട്ടയം, 38 കി.മീ വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 83 കി.മീ