കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, ചുവര് ചിത്രങ്ങള്‍ക്ക് പേരുകേട്ട ക്ഷേത്രമാണ്. ഇവയിൽ പ്രശസ്തമായത് ഗോപുരത്തിലെ നടരാജ ചിത്രമാണ്. എല്ലാ വര്‍ഷവും അരങ്ങേറുന്ന ഏഴര പൊന്നാന എഴുന്നള്ളത്ത് പ്രസിദ്ധമാണ്.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: ഏറ്റുമാനൂർ, 2 കി.മീ, കോട്ടയം 11 കി.മീ. | അടുത്തുളള
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 77 കി.മീ.
അക്ഷാംശം: 9.676907, രേഖാംശം: 76.559572
മറ്റ് വിവരങ്ങൾജില്ലാ ആസ്ഥാനത്തു നിന്നും 1100 മീ. വടക്ക്.