മട്ടാഞ്ചേരി കൊട്ടാരത്തിനും ജൂത പള്ളിക്കും ഇടയിലുള്ള ചെറിയ തെരുവാണ് ജൂതത്തെരുവ് എന്നറിയപ്പെടുന്നത്. പൗരാണിക വസ്തുക്കളുടെ കടകളാണ് ഇരുവശവും. ഇത്തരം വസ്തുക്കളില്‍ കൗതുകമുള്ളവര്‍ ഇവിടെയെത്തുന്നു. വലിയ ഓട്ടു പാത്രങ്ങളാണ് ആദ്യം കണ്ണില്‍ പെടുകയെങ്കിലും ഓരോ കടയിലും സുന്ദരവും വിചിത്രമായ പുരാവസ്തുക്കള്‍ കാണാം. ചരിത്രത്തിന്റെ ഇത്തരം ചെറുപതിപ്പുകൾ തേടിയെടുക്കാൻ താൽപര്യമുളളവർക്ക് സന്ദർശിക്കാൻ പറ്റിയ ഇടമാണിത്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : എറണാകുളം, 10 കി. മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 42 കി.മീ.
ഭൂപട സൂചികഅക്ഷാംശം: 9.959298, രേഖാംശം: 76.259866