വയനാട്ടിലെ കൽപ്പറ്റയിലാണ് കാന്തൻപാറ വെളളച്ചാട്ടം. ഇടതൂർന്ന പച്ചപ്പിനുളളിൽ സ്ഫടികസമാനമായ വെളളത്തുളളികൾ വാരിവിതറി താഴേക്ക് കുതിക്കുന്ന ജലപാതം നയനമനോഹരമായ കാഴ്ച്ചയാണ് ഒരുക്കുന്നത്. കാന്തൻപാറയിലേക്കുളള യാത്രയിൽ പ്രകൃതിയരുളുന്ന ശാന്തി അനുഭവിച്ചറിയാനാവും.
സന്ദർശന സമയം9 മുതൽ 5 വരെ
വിശദ വിവരങ്ങൾക്ക്ഡിടിപിസി, വയനാട് ഫോൺ: +91 4936 202134, + 91 9747537171
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് | അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 86 കി.മീ.