ചൂളന്നൂർ മയിൽ സങ്കേതം പ്രാദേശികമായി അറിയപ്പെടുന്നത് മയിലാടുംപാറ എന്നാണ്. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. അഞ്ഞൂറ് ഹെക്ടർ വിസ്തീർണമുള്ള വനപ്രദേശത്താണ് മയിൽ സങ്കേതം. മയിലുകളെ കൂടാതെ നൂറോളം ഇനം പക്ഷികളെയും ഇവിടെ കാണാം. പ്രഭാതങ്ങളും സായാഹ്നങ്ങളുമാണ് മയിലുകളെ കൂട്ടത്തോടെ കാണാൻ പറ്റിയ സമയം.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: പാലക്കാട്
സ്ഥല വിവരംജില്ലാ തലസ്ഥാനത്തു നിന്നും 2500 മീറ്റർ തെക്ക്