തൃശ്ശൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് തളിക്കുളത്തെ സ്നേഹതീരം. കേരളത്തിലെ നന്നായി പരിപാലിക്കുന്ന കടല്‍ത്തീരങ്ങളില്‍ ഒന്നാണിത്. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഇവിടം സൂര്യാസ്തമന ദൃശ്യങ്ങള്‍ക്കു പ്രസിദ്ധമാണ്. തീരത്തോടു ചേര്‍ന്നുള്ള പാര്‍ക്കില്‍ വൈകിട്ട് സംഗീത പരിപാടികളും മറ്റും അരങ്ങേറാറുണ്ട്.
വിശദ വിവരങ്ങള്‍ക്ക്+91 487 2622245
എങ്ങനെ എത്താംഅടുത്തുളള റെയില്വേസ്റ്റേഷന് : ഇരിങ്ങാലക്കുട, 16 കി. മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 46 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.436136 രേഖാംശം : 76.081284