ആവശ്യമായ സാധനങ്ങൾ
കോഴി - അരക്കിലോ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
ഉപ്പ്
തയ്യാറാക്കുന്ന വിധം
പൊടികളെല്ലാം അല്പം വെളളമൊഴിച്ച് കുഴച്ച ശേഷം കോഴിക്കഷണങ്ങളിൽ പുരട്ടി 10 മിനിറ്റ് വെയ്ക്കുക. വാഴയിലയിൽ കുറച്ച് കഷണങ്ങൾ ഒരോ പൊതിയായി പൊതിഞ്ഞുകെട്ടുക. ഇത് അര മണിക്കൂറോളം കനലിൽ വെച്ച് ചുട്ടെടുക്കുക.