വാഴയിലയിലാണ് പരമ്പരാഗത സദ്യ വിളമ്പുക. മൂന്നു ഘട്ടങ്ങളായുള്ള ഈ സദ്യ നാല്പതോളം സസ്യവിഭവങ്ങളുടെ സമൃദ്ധിയാണ്. വ്യത്യസ്തതരം അച്ചാറുകള്‍, പപ്പടം എന്നിവയും ഈ ഇനങ്ങളില്‍ ഉള്‍പ്പെടും. വിവിധ തരം പായസങ്ങളും പ്രഥമനും കൂട്ടി അവസാനിപ്പിക്കുന്നതോടെ സദ്യ പൂര്‍ത്തിയാവും.