ഭക്ഷണത്തിന് എരിവും, ചൊടിയും നല്കുന്ന ഉപദംശമാണ് അച്ചാര്‍. കേരളത്തില്‍ ഓരോ വീട്ടിലും ഇവ പ്രത്യേകം തയ്യാറാക്കുകയും ചെയ്യും. സമൃദ്ധമായ രുചിവൈവിദ്ധ്യം, ഔഷധ ഗുണം, വ്യത്യസ്തത എന്നിങ്ങനെ മലയാളികളുടെ അച്ചാറുകള്‍ എണ്ണിയാലൊടുങ്ങില്ല. ചില അച്ചാര്‍ കൂട്ടുകള്‍ ഭക്ഷണത്തിനു പിന്നാലെ നാവും വയറും വൃത്തിയാക്കുന്നതിനും ഉപകരിക്കുന്നു. ദഹനത്തിനും സഹായിയാണ്. കേരളത്തില്‍ നിന്നുള്ള ചില അച്ചാര്‍ കൂട്ടുകള്‍.