മലയാളികള്‍ ഒരുക്കുന്ന ഒരു കൂട്ടം ലഘുപലഹാരങ്ങളുടെ പാചക വിധികള്‍ താഴെ കൊടുക്കുന്നു. മധുരമുള്ള ഇഷ്ട ഭോജ്യങ്ങള്‍ മുതല്‍ എരിവുള്ള ചെറു കടികള്‍ വരെ ഓരോന്നിന്റെയും സ്വാദും രൂപവും മണവും എക്കാലവും ഓര്‍മ്മയില്‍ തങ്ങും. ഓരോ വിഭവത്തിനും ഓരോ നാടിന്റെയും ഓരോ ജനതയുടേയും കഥകളും പറയാനുണ്ടാകും.