കേരളത്തില്‍ സംസാരഭാഷ ഒരുകാലത്തും ജനങ്ങള്‍ക്ക് ഒരു പ്രതിബന്ധമായിരുന്നില്ല. ചരിത്രാതീത കാലം മുതല്‍ കേരളം വിവിധ ഭാഷക്കാരും, പ്രത്യേക സംസ്കാരമുള്ളവരും മറ്റു പ്രദേശത്തുള്ളവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഈ പാരമ്പര്യം നാം ഇന്നും തുടരുകയാണ്. ഇതിലെ വിവരങ്ങള്‍ എക്കാലത്തും വിലപിടിച്ചതും ഉപയോഗ യോഗ്യവുമാണ്. ഞങ്ങള്‍ ഇപ്പോള്‍ 11 അന്താരാഷ്ട്ര ഭാഷകളിലും 10 ഇന്ത്യന്‍ ഭാഷകളിലും ഈ സേവനം നല്‍കുന്നുണ്ട്. ഇതിലേറെ സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.