നൂറ്റാണ്ടുകളായി വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദം പുലര്‍ത്തുന്ന നാടാണ് കേരളം. ഓരോ വര്‍ഷവും സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന തീര്‍ത്ഥാടകരുട ബാഹുല്യം അതിനു തെളിവാണ്. ഇത്തരം തീര്‍ത്ഥാടക സംഗമങ്ങളുടെ സമഗ്ര ചിത്രം വിളിച്ചോതുന്ന ദൃശ്യമികവുള്ള ചിത്രങ്ങള്‍ ഞങ്ങള്‍ നല്കുന്നു.