v

അനുഭവങ്ങളുടെ തീരമായ ബേപ്പൂർ

ബേപ്പൂരിന്റെ ഉരുനിർമ്മാണചാതുര്യം  ലോകമറിയാൻ തുടങ്ങിയിട്ട് 1500-ലേറെ വർഷങ്ങളായി. പുരാതനകാലം മുതൽ കേരളത്തിന്  ലോകമെങ്ങും വ്യാപാരബന്ധങ്ങൾ വളർത്താൻ വഴിതുറന്ന ഉരുനിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ കഥകൾ  ഈ മണ്ണിൽ ഇപ്പോഴും സജീവമാണ്.



ഹോം I RT Units I Revenue Generated I Classification I Research & Traning I RT Partner I RT Kerala I Objectives I RT School I Registration Forms I വിശദ വിവരങ്ങള്‍ക്ക്‌

ഉത്തരവാദിത്ത ടൂറിസം മിഷന്‍
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
All rights reserved © Kerala Tourism 2017. Copyright | Terms of Use. Developed & Maintained by Invis Multimedia