v

കോട്ടയം - വൈക്കം | എഴുമാന്തുരുത്ത്

പുണ്യപുരാതനമായ വൈക്കം ക്ഷേത്രവും വൈക്കത്തെ സവിശേഷതയാര്‍ന്ന ഭദ്രകാളി കളവും പാട്ടുമൊക്കെ കാണാനുളള അവസരമാണിത്. എത്‌നിക് ക്യുസീന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തനിമയുളള സദ്യ ആസ്വദിക്കാനും കഴിയും. പുഞ്ചപ്പാടങ്ങളുടെ പച്ചപ്പും തോണിയാത്രയും ഹൃദ്യമായ അനുഭവങ്ങളാകും.


next
ഹോം I RT Units I Revenue Generated I Classification I Research & Traning I RT Partner I RT Kerala I Objectives I RT School I Registration Forms I വിശദ വിവരങ്ങള്‍ക്ക്‌

ഉത്തരവാദിത്ത ടൂറിസം മിഷന്‍
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
All rights reserved © Kerala Tourism 2017. Copyright | Terms of Use. Developed & Maintained by Invis Multimedia