കേരളത്തിന്റെ സവിശേഷതകളറിയാം

 

കേരളത്തിന്റെ സവിശേഷതകൾ ഏറെയാണ്. അനന്യമായ സാംസ്ക്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ. തലമുറകളിലൂടെ പകർന്നുകിട്ടിയ പാരമ്പര്യവും അനുഷ്ഠാനങ്ങളും. ലോകത്തിന്റെ പലകോണിൽനിന്നും ആളുകളെ ആകർഷിക്കുന്ന പ്രകൃതിവിസ്മയങ്ങൾ. നൂറ്റാണ്ടുകളുടെ പഴക്കമുളള ആയുർവേദ ജ്ഞാനവും ചികിത്സാ സമ്പ്രദായവും. മഞ്ഞുകമ്പളം പുതയ്ക്കുന്ന മലനാടുകളും വൈവിദ്ധ്യമാർന്ന വനം, വന്യജീവിസമ്പത്തും. പറഞ്ഞാലും തീരാത്ത കേരളത്തിന്റെ സവിശേഷതകളിലേക്ക് ഒരെത്തിനോട്ടത്തിന് സഹായിക്കുന്നവയാണ് താഴെ കൊടുത്തിട്ടുളള ലിങ്കുകൾ. ഓരോ വിഭാഗത്തെയും വിശദമായി പരിചയപ്പെടാം ഈ ലിങ്കുകളിലൂടെ.

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism
Muziris Heritage saathi nidhi Sahapedia Food Craft Institute
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close