പച്ചപ്പും നാട്ടുവഴികളും കൃഷിത്തോട്ടങ്ങളും ജലാശയങ്ങളും ഇടകലര്‍ന്ന കേരളം സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ആധുനിക സൗകര്യങ്ങളുളള വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ഒട്ടൊന്നു നീങ്ങിയാല്‍ സന്ദര്‍ശകര്‍ എത്തുന്നത് നാട്ടുവഴികളിലേക്കായിരിക്കും. ഗ്രാമീണ ജീവിതം അറിയാന്‍, തിരക്കിട്ട ജീവിതം മറക്കാന്‍, അലസമായി അവധി ദിനങ്ങള്‍ ചെലവിടാന്‍ കേരളത്തിലേക്ക് വരൂ...
ഈ വിഭാഗത്തിലെ വിവരങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭിക്കൂ.